കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും | Oneindia Malayalam

2019-08-16 251

മഴക്കെടുതിയില്‍ വന്‍ദുരന്തം വിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. കവളപ്പാറയില്‍ 26 പേരേയും പുത്തുമലയില്‍ ഏഴുപേരെയുമാണ് ഇനിയും കണ്ടെത്താനുള്ളത്. മഴയുടെ ശക്തി കുറഞ്ഞത് തിരച്ചിലിന് അനുകൂലമാകും.

Videos similaires